ലോമാ​സ്റ്റ് ലൈ​റ്റു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 13, 2019 12:25 AM IST
താ​മ​ര​ശേ​രി: എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ലോ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു. കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യാ​യ 'നി​ലാ​വ​സ്ത​മി​ക്കാ​ത്ത മ​ണ്ഡ​ല'​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചു​ട​ല​മു​ക്ക്, വ​ട്ട​ക്കു​ണ്ട് പാ​ലം, താ​ഴെ പ​ര​പ്പ​ന്‍​പൊ​യി​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. ഹു​സൈ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ഒ. ​അ​ഞ്ജു, പി. ​ര​ത്ന​വ​ല്ലി, വ​സ​ന്ത ച​ന്ദ്ര​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. കേ​ശ​വ​നു​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.