സ്‌​കി​ല്‍ ഹ​മ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Sunday, October 13, 2019 12:25 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സം​രം​ഭ​ക​ത്വം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും വി​വി​ധ നൈ​പു​ണ്യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​നു​മാ​യി വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് യൂ​ണി​റ്റ് സ്‌​കി​ല്‍ ഹ​മ്പ് എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ല്കി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സു​മി​ത സ​ജീ​ഷ് ഭ​ക്ഷ്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ കേ​ഡ​റ്റു​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്കി. പി.​എം. കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. മു​ര​ളീ​കൃ​ഷ്ണ​ദാ​സ്, അ​മൃ​ത പ്ര​കാ​ശ്, അ​നു​ഷ അ​ശോ​ക്, ഷി​ജി, എ​സ്. ലി​ഞ്ചു, വൈ​ഷ​ണ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ വെ​ജ്ജ് സാ​ല​ഡ്, ഫ്രൂ​ട്ട് സാ​ല​ഡ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​എം. അ​ബ്ദു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.