പേ​രാ​മ്പ്ര മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് കു​ടും​ബ​സം​ഗ​മം ഇ​ന്ന്
Sunday, October 13, 2019 12:25 AM IST
പേ​രാ​മ്പ്ര: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് കു​ടും​ബ​സം​ഗ​മം ഇ​ന്ന് വൈ​കിട്ട് നാ​ലി​ന് ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍ സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും. വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ന്‍ നി​ര്‍​വഹി​ക്കും. ഈ ​വ​ര്‍​ഷ​ത്തെ യൂ​ത്ത് എെക്ക​ണ്‍ അ​വാ​ര്‍​ഡ് ച​ട​ങ്ങി​ല്‍ നൗ​ഫ​ല്‍ ഫൈ​ന്‍ ഗോ​ള്‍​ഡി​ന് യൂ​ത്ത് വിം​ഗ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് കാ​പ്പാ​ട് സ​മ​ര്‍​പ്പി​ക്കും.

സൗ​ണ്ട് സി​സ്റ്റം കൈ​മാ​റ​ല്‍, ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ്, കാ​ഴ്ച പ​രി​മി​ത​ര്‍​ക്ക് വൈ​റ്റ് കെ​യ്ന്‍ വി​ത​ര​ണം എ​ന്നി​വ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ഊ​രാ​ള​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ബി. സു​നി​ല്‍ കു​മാ​ര്‍, ജ​യ​പ്ര​കാ​ശ് ഉ​ത്സ​വ്, മു​നീ​ര്‍ അ​ര്‍​ശ്, മു​ഹ​മ്മ​ദ് കിം​ഗ്, പീ​റ്റ​റ​ര്‍ സ്റ്റാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.