പേ​രാ​മ്പ്ര ഉ​പ​ജി​ല്ല സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള 18ന് ​കൂ​രാ​ച്ചു​ണ്ടി​ൽ
Sunday, October 13, 2019 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര ഉ​പ​ജി​ല്ല സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള 18 ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ജി​നോ, ജോ​സ് ചെ​രി​യ​ൻ, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു, യു​പി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​മ്പ്ര​യി​ൽ, ഹൈ​സ്കൂ​ൾ. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ. കെ. ​ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യും ബി​ജു മാ​ത്യു, സ​ണ്ണി എ​മ്പ്ര​യി​ൽ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യു​മു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.