സീ​നി​യ​ർ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ
Sunday, October 13, 2019 12:24 AM IST
കോ​ട​ഞ്ചേ​രി: 1984 ൽ ​കോ​ട​ഞ്ചേ​രി ഇ​ട​വ​ക​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സീ​നി​യ​ർ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തി. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ്‌ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​കു​ര്യാ​ക്കോ​സ് ചേം​ബ്ലാ​നി, ജോ​ർ​ജ് പൈ​ക​യി​ൽ, ആ​ന്‍റ​ണി ചൂ​ര​പൊ​യ്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.