പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 12:24 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​വ​ഹ​ര്‍ പെ​യി​ന്‍ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യി​ലെ വോള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് അ​റി​വ് 2019 എ​ന്ന പേ​രി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ് ഇ.​ടി. സ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍ ക്ലാ​സെ​ടു​ത്തു. എ​ന്‍.​പി. വി​ജ​യ​ന്‍, എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, പ​പ്പ​ന്‍ ക​ന്നാ​ട്ടി, അ​ഷ​റ​ഫ് മാ​ളി​ക്ക​ണ്ടി, സു​രേ​ന്ദ്ര​ന്‍ മു​ന്നൂ​റ്റ​ന്‍​ക​ണ്ടി, ഷൈ​ല​ജ ചെ​റു​വോ​ട്ട്, പി​യൂ​ഷ് ദേ​വ​സ്യ, അ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.