പൂ​ച്ച​ട്ടി​ക​ള്‍ ന​ല്‍​കി
Sunday, October 13, 2019 12:24 AM IST
പേ​രാ​മ്പ്ര : ഡി​വൈ​എ​ഫ്‌​ഐ വി​യ്യ​ഞ്ചി​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​നേ​ഹാ​ദ​രം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​യി​പ്പോ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ ജൈ​വ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് പൂ​ച്ച​ട്ടി​ക​ള്‍ ന​ല്‍​കി. ഡി​വൈ​എ​ഫ്‌​ഐ ചെ​റു​വ​ണ്ണൂ​ര്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ജേ​ഷ് സ്‌​കൂ​ള്‍ ലീ​ഡ​ര്‍, മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍​ക്ക് പൂ​ച്ച​ട്ടി ന​ല്‍​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ര്‍ ഇ. ​പ്ര​സ​ന്ന​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ രാ​ജീ​വ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. ദാ​സ​ന്‍ കെ.​പി. റി​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ന്‍.​കെ. അ​ഭി​ജി​ത്ത്, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ന്‍. ഷാ​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.