പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നെ​ത്തി
Monday, September 23, 2019 12:08 AM IST
പേ​രാ​മ്പ്ര: ഒ​ടു​വി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​വ​ൽ പു​ര​യും സ​ജീ​വ​മാ​യി.
മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​രം വീ​ണു ത​ക​ർ​ന്ന കാ​വ​ൽ പു​ര പു​തു​ക്കി​പ്പ​ണി​യാ​ൻ വൈ​കു​ന്ന​തി​ലും പ​ണി ക​ഴി​ഞ്ഞ ശേ​ഷം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ദീ​പി​ക വാർത്ത നൽകിയിരുന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ കാ​വ​ൽ​ക്കാ​ര​നു ചു​മ​ത​ല ന​ൽ​കി കാ​വ​ൽ പു​ര പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ടൂ​റി​സ്റ്റു കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ മ​ട​ങ്ങി​പ്പോ​കേ​ണ്ട ഗെ​യ്റ്റി​ലെ കാ​വ​ൽ​പ്പു​ര​യാ​ണ് സ​ജീ​വ​മാ​യ​ത്. കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ട്.