‘മാ​ണി​ക്യ​വീ​ണ' സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: മ​ല​യാ​ളി​ക്ക് ഗൃ​ഹാ​തു​ര​ത്വ​മാ​യ പ​ഴ​യ​കാ​ല ഗാ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ണ്ട് തി​രു​വ​മ്പാ​ടി ആ​സ്വാ​ദ​ക​വേ​ദി 'മാ​ണി​ക്യ​വീ​ണ 2019' സം​ഗീ​ത സാ​യാ​ഹ്ന​വും സം​ഗീ​ത കൂ​ട്ടാ​യ്മ രൂ​പീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
എ​ൺ​പ​തി​ന് മു​ന്പു​ള്ള പാ​ട്ടു​ക​ൾ സ​ദ​സി​ൽ ആ​ല​പി​ച്ചു. തി​രു​വ​മ്പാ​ടി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സം​ഗീ​ത​ജ്ഞ​രു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
പ​രി​പാ​ടി​യു​ടെ ചെ​യ​ർ​മാ​ൻ പി.​ടി. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​സ് ജേ​ക്ക​ബ്, ജോ​ളി ജോ​സ​ഫ്, അ​ജു എ​മ്മാ​നു​വേ​ൽ, ഡോ. ​ബെ​സ്റ്റി, ജോ​ഷി പു​ഞ്ച​ക്കു​ന്നേ​ൽ, ബി​നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ശ​സ്ത ഓ​ർ​ഗ​നി​സ്റ്റ് സോ​ണി വ​ട​ശേ​രി മോ​ർ​ശ​ങ്ക് വി​ദ​ഗ്ധ​ൻ സു​രാ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
തി​രു​വ​മ്പാ​ടി ഹാ​രി​സ​ൺ തി​യേ​റ്റ​റി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.