പ്ര​തി​ഷേ​ധി​ച്ചു
Monday, September 23, 2019 12:08 AM IST
മു​ക്കം: യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ര​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലെ അ​ങ്ങാ​ടി​ക്ക് സ​മീ​പം കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ റോ​ഡി​ലെ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളി​ൽ വാ​ഴ​ന​ട്ട്‌ പ്ര​തി​ഷേ​ധി​ച്ചു. റോ​ഡ് ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ളാ​യി​ട്ടും ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഴ​ന​ട്ട​ത്. മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്‌​റ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു. ജം​ഷി​ദ് ഒ​ള​ക​ര അ​ധ്യ​ക്ഷ​നാ​യി. സ​ത്യ​ൻ മു​ണ്ട​യി​ൽ, റാ​ഫി പൂ​ള​ക്ക​ച്ചാ​ലി​ൽ, ഒ. ​റ​ഫീ​ഖ്, പി.​ടി. വീ​ച്ചി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ളി​ന് ഇ​ന്ന് അ​വ​ധി

കോ​ഴി​ക്കോ​ട്: ര​ണ്ടാം ക്ലാ​സ് വിദ്യാര്‍​ഥി എ​ന്‍.​പി. അ​വി​നാ​ശി​ന്‍റെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ച് കോ​ട്ടൂ​ളി സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​രം ഹൈ​സ്‌​കൂ​ളി​ന് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പൽ അ​റി​യി​ച്ചു.