മേ​ഖ​ലാ സ​മ്മേ​ള​നം
Monday, September 23, 2019 12:06 AM IST
താ​മ​ര​ശേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നു​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പ​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ താ​മ​ര​ശേ​രി സൗ​ത്ത് മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട​വൂ​രി​ല്‍ അ​ശോ​ക് ന​ഗ​റി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​വി. യു​വേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ദീ​പ് കെ​ട​വൂ​ര്‍ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും വി. ​ആ​സാ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​ജീ​ഷ് താ​മ​ര​ശേ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജീ​ഷ് താ​മ​ര​ശേ​രി (പ്ര​സി​ഡ​ന്‍റ്) സി.​കെ. വി​നു, ദി​പി​ന്‍ കെ​ട​വൂ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം.​വി. യു​വേ​ഷ് (സെ​ക്ര​ട്ട​റി), എ​ന്‍​എ​സ്. അ​ശ്വി​ന്‍, സ​ന്ദീ​പ് കെ​ട​വൂ​ര്‍ ജോ​യി​ന്‍റ് (സെ​ക്ര​ട്ട​റി​മാ​ര്‍), ഷം​ജി​ത്ത് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.