ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, September 23, 2019 12:06 AM IST
പേ​രാ​മ്പ്ര: പാ​ലേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​നി​ർ​മ്മി​തി മ​ൾ​ട്ടി എ​ൻ​ജി​നിയ​റിം​ഗ് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ 15 അം​ഗ ഭ​ര​ണ​സ​മി​തി​യെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. ‌ വി.​സി. നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ പ്ര​സി​ഡ​ന്‍റ്, റി​യാ​സ് നെ​ല്ലി​യോ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി എ​ന്നി​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​യേ​റ്റു. സ​ഹ​ക​ര​ണ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​ർ പൂ​ക്കോ​ട്ട് ചാ​ലി​ൽ യോ​ഗ​ന​ട​പ​ടി നി​യ​ന്ത്രി​ച്ചു. കോ​വു​മ്മ​ൽ ഗം​ഗാ​ധ​ര​ൻ, സി.​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി, വി.​കെ. പ്ര​സ​ന്ന, സൗ​ഫി താ​ഴ​ക്ക​ണ്ടി, മേ​രി കു​ര്യാ​ക്കോ​സ്, ഇ.​ജെ. മു​ഹ​മ്മ​ദ് നി​യാ​സ്, ഇ.​എം. ബാ​ബു, പി.​പി. സു​രേ​ഷ്, കെ.​കെ. ഷാ​ജി, കെ. ​രാ​മ​കൃ​ഷ്ണ​ൻ, സി. ​അ​ജി​ത്ത്, വാ​ഹി​ദ് മു​ഹ​മ്മ​ദ് മാ​ക്കൂ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി.