യൂ​ത്ത് കോ​ൺ​ഗ്രസ് പ്രതി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2019 1:01 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ ക​ള്ള കേ​സി​ൽ ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ർ​ച്ചും വീ​ഡി​യോ എ​ടു​ത്ത് പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ ധി​ക്കാ​ര​പ​ര​മാ​യ പെ​രു​മാ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ടാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ട​ക്ക​യി​ൽ ഷ​ഫീ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് മു​ത്താ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. സു​രേ​ന്ദ്ര​ൻ, വി.​വി. സു​ധാ​ക​ര​ൻ, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, പി. ​ര​ത്ന​വ​ല്ലി, എം.​കെ. സാ​യീ​ഷ്, സി​ബി​ൻ പെ​രു​വ​ട്ടൂ​ർ, അ​ഡ്വ. സ​തീ​ഷ് കു​മാ​ർ, പി.​ടി. ഉ​മേ​ന്ദ്ര​ൻ, അ​ഖി​ൽ രാ​ജ് മ​ര​ളൂ​ർ, ത​ൻ​ഹീ​ർ കൊ​ല്ലം, അ​ഖി​ൽ, മ​നോ​ജ്‌ പ​യ​റ്റു വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.