ശ​മ്പ​ള പ​രി​ഷ്‌​കര​ണം ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണം: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍
Sunday, September 22, 2019 12:59 AM IST
പേ​രാ​മ്പ്ര: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്‌​ക്ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഉ​ട​ന്‍ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും സ​മ​യ ബ​ന്ധി​ത​മാ​യി ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പേ​രാ​മ്പ്ര ബ്രാ​ഞ്ച് പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​റ്റേ് അം​ഗം എ​ന്‍.​പി. ബാ​ല​കൃ​ഷ്ണ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​സ​മീ​ര്‍ (ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ്), കെ.​കെ. ഷി​ബു (സെ​ക്ര​ട്ട​റി), പി.​എം. അ​നീ​ഷ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.