പെ​ട്ടി​ക​ട​യ്ക്ക് തീ ​പി​ടി​ച്ചു
Sunday, September 22, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ല​ത്ത് പെ​ട്ടി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. എ​ര​ഞ്ഞി​പ്പാ​ലം വി​ല്‍​പ്പന നി​കു​തി ഓ​ഫീ​സി​ന​ടു​ത്ത് ഇ​ന്ന​ലെ വൈ​കിട്ട് 7.30ഓ​ടെ​യാ​ണ് സം​ഭ​വം. പെ​ട്ടി​ക്ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബീ​ച്ച് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സം​ഘ​മെ​ത്തി​ തീ അണയ്ച്ചു.