ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ആ​ച​രി​ച്ചു
Sunday, September 22, 2019 12:54 AM IST
പേ​രാ​മ്പ്ര: എ​സ്എ​ന്‍​ഡി​പി യോ​ഗം പേ​രാ​മ്പ്ര യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 92-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ആ​ച​രി​ച്ചു. പ്രാ​ര്‍​ത്ഥ​ന​യ്ക്ക് പാ​ല​ക്കാ​ട് ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ്മാ​ശ്ര​മ​ത്തി​ലെ ശ്രീ​നാ​രാ​യ​ണ ഭ​ക്താ​ന​ന്ദ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ബു കാ​ര​യാ​ട്, പി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സു​ശീ​ല വേ​ലാ​യു​ധ​ന്‍, ഗോ​പാ​ല​ന്‍ പു​ലി​ക്കോ​ട്ട്, കേ​ശ​വ​ന്‍ പൊ​ന്നെ​ടു​ത്ത​പാ​റ, പീ​താം​ബ​ര​ന്‍ ചെ​മ്പ​നോ​ട, ശ്രീ​ജ, സ​ത്യ​ന്‍ നാ​ഗ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.