കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു
Saturday, September 21, 2019 10:12 PM IST
കൊ​ടു​വ​ള്ളി: കോ​ട്ട​ക്ക​ല്‍ കോ​ര​പ്പ​ന്‍റെ ഭാ​ര്യ സു​ലോ​ച​ന (57) കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു.
മ​ക്ക​ള്‍: സു​രാ​ജ്, സു​ജ​ന. മ​രു​മ​ക്ക​ള്‍: ഷി​ജു, അ​ശ്വ​തി.