എ​ൻ.​കെ.അ​ബ്ദു​റ​ഹി​മാ​ന് ബാ​ങ്കിം​ഗ് ഫ്രോ​ണ്ടി​യേ​ഴ്സ് അവാർഡ്
Saturday, September 21, 2019 12:15 AM IST
മു​ക്കം: ഏ​റ്റ​വും മി​ക​ച്ച ചെ​യ​ർ​മാ​നു​ള്ള നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കിം​ഗ് ഫ്രോ​ണ്ടി​യേ​ഴ്സ് 2019 അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കാ​ര​ശ്ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ന്.
ഗോ​വ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗോ​വ സ​ഹ​ക​ര​ണ വ​കു​പ്പു മ​ന്ത്രി ഗോ​വി​ന്ദ് ഗൗ​ഡെ​യി​ൽ നി​ന്നു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും മി​ക​ച്ച ബാ​ങ്കിം​ഗ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ള്ള പു​ര​സ്കാ​ര​വും കാ​ര​ശേ​രി ബാ​ങ്കി​ന് ല​ഭി​ച്ചു. ബാ​ങ്കി​നു വേ​ണ്ടി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എം.​സി. സ​ദാ​ന​ന്ദ​ൻ, ഡെ​പൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഡെ​ന്നി ആ​ന്‍റ​ണി, ഐ​ടി ഹെ​ഡ് മു​ബ​ഷീ​ർ അ​ലി താ​ഹി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.