സ്കൂ​ളി​നുനേ​രേ അ​തി​ക്ര​മം; കെ​സി​വൈ​എം പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 17, 2019 12:40 AM IST
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ വി​ള​യാ​ട്ടം. സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്കൂ​ളി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു . സ്കൂ​ൾ അ​ധി​കൃ​ത​ർ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എം ചെ​മ്പ​നോ​ട യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മ​മം രൂ​പ​താ പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് തോ​മ​സ് വാ​ഴേ​ക്ക​ട​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു സ്വ​ത്താ​ണെ​ന്നും ഇ​തി​ന്‍റെ സം​ര​ക്ഷ​ണം യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​മ്പ​നോ​ട പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, സി​സ്റ്റ​ർ സി​ൽ​വി, കെ​സി​വൈ​എം രൂ​പ​ത ട്ര​ഷ​റ​ർ റി​ച്ചാ​ഡ് ജോ​ൺ, ആ​ന്‍റോ തേ​ര​കം, ടി​ബ​ൽ ചെ​റി​യാ​ൻ ചി​റ്റേ​ട്ടു​കു​ളം, ആ​ൽ​ബി​ൻ മ​ണ്ണാ​റ​ശ്ശേ​രി, ജി​ബി​ൻ ചു​ണ്ട​യി​ൽ, സ്റ്റീ​വ് മ​ല​യാ​റ്റൂ​ർ, ആ​കാ​ശ് സി​ബി, ബോ​ണി പ​ന്ത​പ്ലാ​ക്ക​ൽ, സ്റ്റെ​ബി​ൻ ഇ​ല​വും​കു​ന്നേ​ൽ, ഡോ​ണ പ​ന്ത​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.