മ​ല​ബാ​ര്‍ കാ​പ്പി ഉ​ട​ന്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കും: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Tuesday, September 17, 2019 12:40 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട​ന്‍ കാ​പ്പി മ​ല​ബാ​ര്‍ കാ​പ്പി എ​ന്ന ബ്രാ​ന്‍​ഡി​ല്‍ ഉ​ട​ന്‍ വി​പ​ണി​യി​ലി​റ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്. മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി​ക്കു രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ പു​ത്തൂ​ര്‍​വ​യ​ല്‍ ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ല്‍ കേ​ര​ള ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ല്‍ സം​ഘ​ട​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ടി​ല്‍ വാ​ര്യാ​ട് ഏ​റ്റെ​ടു​ക്കു​ന്ന നൂ​റേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ കോ​ഫി പാ​ര്‍​ക്ക് സ്ഥാ​പി​ക്കും. ഇ​തി​നു 150 കോ​ടി രൂ​പ കി​ഫ്ബി​യി​ല്‍ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ക്കി​ല്‍ സ്വ​കാ​ര്യ കാ​ര്‍​ഷി​ക വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കോ​ഫി പാ​ര്‍​ക്കി​നെ സം​ര​ംഭ​ക​രു​ടെ കോ​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റിം​ഗ് സെ​ന്‍ററാ​യി മാ​റ്റും. അ​ടു​ത്ത വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ കോ​ഫി പാ​ര്‍​ക്ക് യാ​ഥാ​ര്‍​ഥ്യ​മാ​കും. ഇ​തി​നു​മു​മ്പു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ല​ബാ​ര്‍ കാ​പ്പി കി​യോ​സ്‌​കു​ക​ള്‍ ആ​രം​ഭി​ക്കും. കോ​ഫി പാ​ര്‍​ക്കി​ല്‍ കാ​പ്പി​ക്കു​രു വി​ല്‍​ക്കു​ന്ന​വ​ര്‍ കൃ​ഷി​രീ​തി​യി​ല്‍ അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട ചി​ട്ട​ക​ള്‍ സം​ബ​ന്ധി​ച്ച് കൃ​ഷി​വ​കു​പ്പ് രൂ​പ​രേ​ഖ ത​യാ​റാ​ക്കും.
വ​യ​നാ​ട് കാ​ര്‍​ബ​ണ്‍ തു​ലി​ത​മാ​കു​ന്ന​തോ​ടെ മ​ല​ബാ​ര്‍ കാ​പ്പി ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കും. കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി ജി​ല്ലാ വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ​യും മ​രം ന​ട്ടു​പി​ടി​പ്പി​ച്ച​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച വാ​യ്പ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ജ​നു​വ​രി​യി​ല്‍ ന​ട​ത്തും. നി​ല​വി​ല്‍ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം​ത​ന്നെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കും. പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നും അ​ഞ്ച് വീ​തം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ഒ​ക്ടോ​ബ​റി​ല്‍ ത്രി​ദി​ന പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.