ത​ണ​ലി​ലെ അ​ന്തേ​വാ​സി മരിച്ചു
Monday, September 16, 2019 10:43 PM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ണ​ൽ അ​ന്തേ​വാ​സി കാ​ളി രാ​ജ് (24) നി​ര്യാ​ത​നാ​യി. 2019 ജൂ​ലൈ ഏ​ഴി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് കാ​ളി രാ​ജ് ത​ണ​ലി​ലെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സ്വ​ദേ​ശം തെ​ങ്കാ​ശി എ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0496 2549954 ത​ണ​ൽ എ​ട​ച്ചേ​രി, 0496 2549. 022 എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പെ​ടേ​ണ്ട​താ​ണ്.