ഭ​ർ​ത്താ​വ് മ​രി​ച്ച് മ​ണി​ക്കൂ​ർ​ക​ൾ​ക്ക​കം ഭാ​ര്യ​യും മ​രി​ച്ചു
Sunday, August 25, 2019 10:37 PM IST
പേ​രാ​മ്പ്ര: വൃ​ദ്ധ ദ​മ്പ​തി​ക​ൾ ഒ​രേ ദി​നം മ​രി​ച്ചു. എ​ട​വ​രാ​ട്ടെ പ​ഴ​യ കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും, ഇ​രി​ങ്ങ​ൽ മേ​ണി​യ​ത്ത് അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര ട്ര​സ്റ്റി മെം​ബ​റും ക​ർ​ഷ​ക പ്ര​മു​ഖ​നു​മാ​യ എ​ട​വ​ന അ​പ്പു​ക്കു​ട്ടി നാ​യ​രും (94) ഭാ​ര്യ ഭാ​ര​തി അ​മ്മ​യും(78) ആ​ണു ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രേ ദി​വ​സം മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യും ഭാ​ര്യ വൈ​കു​ന്നേ​ര​വും മ​രി​ക്കു​ക​യാ​യി​രു​ന്നു. . ഭ​ർ​ത്താ​വ് മ​രി​ച്ച​ത​റി​യാ​തെ​യാ​ണു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

മ​ക്ക​ൾ: രാ​ജീ​വ​ൻ, പു​ഷ്പ, മ​നോ​ജ്, സു​ധീ​ർ (റെ​യി​ൽ​വേ). മ​രു​മ​ക്ക​ൾ: സു​ധാ​ക​ര​ൻ (വ​ര​ദ പേ​രാ​മ്പ്ര), രേ​ണു​ക, ഉ​ഷ, ധ​ർ​മ്മ​ജ ( ജി​എ​ച്ച്എ​സ്, കാ​വി​ലും​പാ​റ). അ​പ്പു​ക്കു​ട്ടി നാ​യ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗോ​പാ​ല​ൻ നാ​യ​ർ നെ​ല്ലി​യോ​ട്ട്, കു​ഞ്ഞി​ക്കേ​ളു​നാ​യ​ർ പു​തി​യോ​ട്ടി​ൽ, കോ​മ​പ്പ​ൻ നാ​യ​ർ പു​ത്ത​നി​ട​ത്തി​ൽ, കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ പു​ത്ത​നി​ട​ത്തി​ൽ, മാ​ധ​വി അ​മ്മ കോ​മ​ത്ത്, അ​മ്മാ​ളു അ​മ്മ ചെ​റി​യ തൃ​പ്പ​നം​കോ​ട്ട്, ചി​രു​ത​യ് അ​മ്മ മീ​ത്ത​ലെ എ​ട​വ​ന, ല​ക്ഷ്മി അ​മ്മ ക​ണി​യാ​ങ്ക​ണ്ടി. ഭാ​ര​തി അ​മ്മ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല ത​ണ്ട​ലാ​ട്ട്, ശാ​ന്ത ക​ക്കോ​ടി, പ​രേ​ത​രാ​യ ബാ​ല​ക്കു​റു​പ്പ് കൊ​ണ്ട​യാ​ട്ട്, ക​മ​ലാ​ക്ഷി കേ​ളോ​ത്ത്.