ക്ഷീ​ര ക​ർ​ഷ​ക സ​മ്പ​ർ​ക്ക സം​ഗ​മം ന​ട​ത്തി
Friday, August 23, 2019 12:31 AM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പും കാ​വി​ലും​പാ​റ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​വും സം​യു​ക്ത​മാ​യി തൊ​ട്ടി​ൽ​പാ​ല​ത്ത് ക്ഷീ​ര ക​ർ​ഷ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ. ​സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ധ​രി​ച്ചു. കാ​വി​ലും​പാ​റ ക്ഷീ​രോ​ത്​പാ​ദ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പ​ലോ​റ കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​മോ​ളി, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ർ കെ.​കെ. മ​ഹേ​ഷ്, എ​ച്ച്ഐ ആ​ർ. വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.