ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ മു​ല്ല​പ്പ​ള്ളി സ​ന്ദ​ർ​ശി​ച്ചു
Tuesday, August 20, 2019 12:20 AM IST
കു​റ്റ്യാ​ടി: മു​ങ്ങി​മ​രി​ച്ച സി​റാ​ജു​ൽ​ഹു​ദാ അ​ക്കാ​ദ​മി​ക്ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മാ​ക്കൂ​ൽ മു​ഹ​മ്മ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി ശ​രീ​ഫ് സ​ഖാ​ഫി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.
വി.​എം. ച​ന്ദ്ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, കോ​ര​ങ്കോ​ട്ട് മൊ​യ്തു, എ​സ്.​ജെ. സ​ജീ​വ് കു​മാ​ർ, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, സൂ​പ്പി കാ​പ്പും​ങ്ക​ര, ഹാ​ഷിം ന​മ്പാ​ട്ട്, എ​ൻ.​സി. കു​മാ​ര​ൻ, ഇ.​എം. അ​സ്ഹ​ർ, കെ.​കെ. ജി​തി​ൻ, കി​ണ​റ്റും ക​ണ്ടി​അ​മ്മ​ത്, ക​ണ്ണി​പ്പൊ​യി​ൽ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.