ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് റോ​ഡും പ്ര​വേ​ശ​ന​ക​വാ​ട​വും ഉ​ദ​ഘാ​ട​നം ചെ​യ്തു
Tuesday, August 20, 2019 12:17 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി സി​എ​ച്ച്എം​കെ​എം ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് റോ​ഡും പ്ര​വേ​ശ​ന​ക​വാ​ട​വും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പാ​ള്‍ഡോ. ​ബി. അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​ട​യ​ർ ചി​ത്ര വാ​സു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഷ്‌​റ​ഫ് ഒ​ത​യോ​ത്ത്, സ​ജി​ത കി​ഴി​നി​പ്പു​റം, ഇ. ​സോ​ണി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 32 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.