ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു
Sunday, August 18, 2019 10:36 PM IST
താ​മ​ര​ശേ​രി: ബൈ​ക്ക് റോ​ഡി​ല്‍ തെ​ന്നി​മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ല്‍ ചീ​ര​ക്കു​ഴി​യി​ല്‍ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​ന്‍ ശി​ഹാ​ബ് (41) ആ​ണ് മ​രി​ച്ച​ത്. ബാ​ലു​ശേ​രി ഏ​ക​രൂ​ലി​ല്‍ കാ​പ്പി​ല്‍ റോ​ഡി​ല്‍ കാ​പ്പി​ല്‍ വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് സം​ഭ​വം.
കാ​പ്പി​ലി​ല്‍ ബ​ന്ധു വീ​ട്ടി​ല്‍ ക​ല്യാ​ണ​ത്തി​നു പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഭാ​ര്യ: ഷെ​റീ​ന. മ​ക്ക​ള്‍: സ​ല്‍​മാ​ന്‍ ഷ​ഫീ​ഖ്, ശി​ഫ ഫാ​ത്തി​മ, മാ​താ​വ്: ജ​മീ​ല.