കെ​സി​വൈ​എം യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, April 21, 2024 4:59 AM IST
കൂ​രാ​ച്ചു​ണ്ട്: കെ​സി​വൈ​എം -എ​സ്എം​വൈ​എം കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ്തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​യോ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ൾ താ​രം ഷി​ൽ​ജി ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി.

കെ​സി​വൈ​എം രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റം, ഫാ. ​ജോ​യ​ൽ കു​മ്പു​ക്ക​ൽ, സി​സ്റ്റ​ർ ഡോ​ണ എ​ഫ്സി​സി, എ​ൽ​റ്റ മ​രി​യ, പ്ര​വീ​ൺ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് തോ​മ​സ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലീ​ന മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ലോ​ണ ജോ​ൺ​സ​ൺ, അ​ല​ൻ ബി​ജു, ജോ​യ​ൽ ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ ചെ​ൽ​സി​യ മാ​ത്യു, അ​നീ​ഷ് കെ. ​ജോ​സ്, ട്ര​ഷ​റ​ർ ആ​ൽ​ബി​ൻ ജോ​സ്, കെ.​വി. ഡെ​ന്നി, ജോ​യ​ൽ കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.