കൃ​ഷി​ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു
Wednesday, August 17, 2022 12:24 AM IST
കു​റ്റ്യാ​ടി: ബ​ഫ​ർ സോ​ണി​ൽ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും ഒ​ഴി​വാ​ക്കു​ക, ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്കു​ക, നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക,തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വി​ലും​പാ​റ കൃ​ഷി​ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും​സം​ഘ​ടി​പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ആ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ര​ങ്കോ​ട്ട് മൊ​യ്തു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സ്‌​ലിം ലീ​ഗ് നേ​താ​വി​ന്‍റെ കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

മു​ക്കം:​മു​സ്‌​ലിം ലീ​ഗ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ.​കെ അ​ഷ്റ​ഫി​ന്‍റെ വീ​ട്ടി​ൽ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും മു​ക്കം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ് പ​റ​ഞ്ഞു.