വൈദ്യുതി മുടങ്ങും
Monday, August 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്‌: നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ അ​ഞ്ചു​വ​രെ​കു​ന്ന​മം​ഗ​ലം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചൂ​ലാം​വ​യ​ൽ, ആ​ബ്ര​മ്മ​ൽ, മേ​ലെ പ​തി​മം​ഗ​ലം, പ​തി​മം​ഗ​ലം, ഉ​ണ്ടോ​ടി ക​ട​വ്, പോ​പ്പു​ല​ർ ഹു​ണ്ടാ​യ്.
ഓ​മ​ശേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ള​യ​ത്ത്, മ​ങ്ങാ​ട്, ക​ണ്ണ​ങ്ങോ​ട്ടു​മ​ല, മു​ടൂ​ര്, നാ​ഗാ​ളി കാ​വ്, പു​ത്തൂ​ര്, ക​ണി​യാ​ർ​ക​ണ്ടം, കൊ​ള​ത്ത​ക്ക​ര, കോ​ളി​ക്ക​ട​വ്, പാ​ല​ക്കു​ന്ന്, കു​ണ്ട​ത്തി​ൽ, വെ​ളി​മ​ണ്ണ ടൗ​ൺ, വെ​ളി​മ​ണ്ണ.
എ​ട്ട് മു​ത​ല്‍ 11 വ​രെ​കൂ​രാ​ച്ചു​ണ്ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​ളി​വ​യ​ൽ,11 മു​ത​ല്‍ ര​ണ്ടു​വ​രെ
കൂ​രാ​ച്ചു​ണ്ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കോ​ഴി​പ്പ​റ​മ്പ്, ശ​ങ്ക​ര​വ​യ​ൽ.​ന​രി​ക്കു​നി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഒ​ടു​പാ​റ, ലു​ട്ടാ​പ്പി മു​ക്ക്, വേ​ലാ​ണ്ടി​ത്താ​ഴം, വെ​രി​ങ്ങി​ലോ​റ മ​ല, അ​മ്പ​ല​മു​ക്ക്,ഏ​ഴു​മു​ത​ല്‍ 11 വ​രെ ന​രി​ക്കു​നി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പാ​ല​ങ്ങാ​ട്,
കു​ണ്ടാ​യി, തോ​ൽ​പ്പാ​റ മ​ല, വേ​ങ്ങ​ക്കു​ന്ന്, ആ​ശാ​രി കു​ന്ന്, കു​ട്ട​മ്പൂ​ർ.​ഒ​മ്പ​തു​മു​ത​ല്‍ ആ​റു​വ​രെ​ന​ടു​വ​ണ്ണൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ണ്ടോ​ത്ത്, ക​രി​ങ്ങാ​റ്റി കോ​ട്ട, പാ​ലോ​റ,എ​ട്ട് മു​ത​ല്‍ ആ​റു​വ​രെ പൊ​റ്റ​മ്മ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ
ക​ല്ലു​ത്താ​ൻ ക​ട​വ്, കൊ​ല്ലേ​രി​പ്പ​റ​മ്പ്, ക​ല്ലി​ട്ട ന​ട, 7.30 മു​ത​ല്‍ 3.30 വ​രെ​ക​ട്ടാ​ങ്ങ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫീ​സ് പ​രി​സ​രം, ചാ​ത്ത​മം​ഗ​ലം വെ​സ്റ്റ്, ചാ​ത്ത​മം​ഗ​ലം അ​ങ്ങാ​ടി, പാ​ലാ​ട്ടു​മ്മ​ൽ, അ​ക്വാ ട്രീ​റ്റ്, എ​ൻ​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി​മു​ട​ങ്ങും.