മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്
Monday, August 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ശ്രീ ​പു​ഷ്പ​ക ബ്രാ​ഹ്മ​ണ സേ​വാ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​വ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​എ​സ്‌​ഐ , പി​എ​ഫ് തു​ട​ങ്ങി​യ ആ​നൂ​കൂ​ല്യ​ങ്ങ​ള്‍ ക്ഷേ​ത്ര​തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും ല​ഭ്യ​മാ​ക്ക​ണ​മ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ന്ദ്ര വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഡോ. ​ഗോ​പി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്. പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ടി.​എ​ന്‍. നീ​ല​ക​ണ്ഠ​ന്‍ സം​ഘ​ട​നാ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി പി. ​ഗോ​പി​നാ​ഥ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ടി.​ആ​ര്‍. ഹ​രി​നാ​രാ​യ​ണ​ന്‍, ട്ര​ഷ​റ​റാ​യി എ​ല്‍. പി. ​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.