സ​ഹ​വാ​സ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 13, 2022 11:43 PM IST
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​പ്ത ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി മാ​ളി​യേ​ക്ക​ൽ, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സ​ജി തോ​മ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സ​ന്തോ​ഷ്, ജോ​സ​ഫ് തോ​മ​സ്, സി.​എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.