ദ​ണ്ഡി​യാ​ത്ര പു​ന​രാ​വി​ഷ്ക​രി​ച്ചു
Saturday, August 13, 2022 11:43 PM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ദ​ണ്ഡി​യാ​ത്ര പു​ന​രാ​വി​ഷ്ക​രി​ച്ചു.

ബ്രി​ട്ടീ​ഷു​കാ​രു​ടെ തെ​റ്റാ​യ നി​കു​തി ന​യ​ത്തി​നെ​തി​രേ ഗാ​ന്ധി​ജി ന​ട​ത്തി​യ ഉ​പ്പു സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി​കൊ​ണ്ട് യു​വ​ത​ല​മു​റ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ഉ​പ്പു​കു​റു​ക്കി. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക്രി​സ്ത്യ​ൻ കോ​ള​ജ് മാ​നേ​ജ​ർ പാ​വ​മ​ണി മേ​രി ഗ്ലാ​ഡി​സ്, പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. സ​ച്ചി​ൻ പി. ​ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. സാ​യി​ഗീ​ത, സു​രേ​ഷ് പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.