എ​ൽ​ഡി​എ​ഫ് ച​രി​ത്ര സ്മൃ​തി സം​ഗ​മം ന​ട​ത്തി
Saturday, August 13, 2022 11:40 PM IST
കു​റ്റ്യാ​ടി: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ മൊ​കേ​രി​യി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര സ്മൃ​തി സം​ഗ​മം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​കെ. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കെ. നാ​രാ​യ​ണ​ൻ, നീ​ലി​യാ​ട്ട് നാ​ണു, കെ.​കെ. സു​രേ​ഷ്, പി. ​നാ​ണു മാ​സ്റ്റ​ർ, കെ. ​ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.