കൂ​ത്താ​ളി സ​മ​ര​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, August 13, 2022 11:40 PM IST
ച​ക്കി​ട്ട​പാ​റ: കൂ​ത്താ​ളി സ​മ​ര​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് "ച​ത്താ​ലും ചെ​ത്തും കൂ​ത്താ​ളി' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ബ്രീ​ട്ടി​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഓ​ർ​മ​യാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കെ.​ടി. കു​ഞ്ഞി​ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. ശ​ശി, എം. ​കു​ഞ്ഞ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, എ.​കെ. ച​ന്ദ്ര​ൻ, യൂ​സ​ഫ് കോ​റോ​ത്ത്, ലോ​ഹ്യ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, എ.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.