ഖാ​ദി ഉ​പ​ഭോ​ക്തൃ സം​ഗ​മം നാ​ളെ
Saturday, August 13, 2022 11:40 PM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് ഖാ​ദി ഉ​പ​ഭോ​ക്തൃ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

നാ​ളെ രാ​വി​ലെ 10.30 ന് ​ചെ​റൂ​ട്ടി റോ​ഡി​ലു​ള്ള ഗാ​ന്ധി​ഗൃ​ഹ​ത്തി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഡോ. ​എ​സ്. ജ​യ​ശ്രീ ഉ​പ​ഹാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഖാ​ദി​യു​ടെ സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഖാ​ദി പ്ര​ചാ​ര​ക​രേ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ​യും ആ​ദ​രി​ക്കും.