ച​ക്കി​ട്ട​പാ​റ​യി​ൽ ജ​ല സ​ന്ദേ​ശ റാ​ലി ന​ട​ത്തി
Saturday, August 13, 2022 12:34 AM IST
ച​ക്കി​ട്ട​പാ​റ: ആ​സാ​ദി അ​മൃ​ത് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തും സ്റ്റാ​ർ​സ് കോ​ഴി​ക്കോ​ടും ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ ജ​ല സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം ശ്രീ​ജി​ത്ത്, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ജി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, വി​നി​ഷ ദി​നേ​ശ​ൻ, സ്റ്റാ​ർ​സ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ റോ​ബി​ൻ മാ​ത്യു, ടീം ​ലീ​ഡേ​ഴ്സു​മാ​രാ​യ ആ​ദി​ത്യ സു​കു​മാ​ര​ൻ, കെ. ​ദീ​പ, ച​ക്കി​ട്ട​പാ​റ ബി​പി എ​ഡ് അ​ധ്യാ​പ​ക​രാ​യ സ​ച്ചി​ൻ ജെ​യിം​സ്, അ​ബ്ദു​ൽ ഹ​മീ​ദ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​സ് ലം, ​വൈ​സ് ചെ​യ​ർ​മാ​ൻ ന​സീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.