കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് പ​ട്ട​യ വി​ത​ര​ണം ന​ട​ത്തി‌
Thursday, August 11, 2022 11:48 PM IST
താ​മ​ര​ശേ​രി: ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ര്‍​ദേ​ശീ​യ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​ക​ളി​ലു​ള്ള കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി താ​ഴെ ക​ല്ലു​ള്ള​തോ​ട് ഭാ​ഗ​ത്ത് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ഭൂ​മി​യു​ടെ പ​ട്ട​യ വി​ത​ര​ണം ഡോ.​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.