"ഫോ​ർ​മാ​സി​യോ 22' സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, August 11, 2022 11:48 PM IST
കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ർ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കു​ടും​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ശു​ശ്രൂ​ഷ സ​മി​തി അം​ഗ​ങ്ങ​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ആ​നി​മേ​റ്റ​ഴ്സ് എ​ന്നി​വ​ർ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
"ഫോ​ർ​മാ​സി​യോ 22' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, കോ​ഴി​ക്കോ​ട് രൂ​പ​താ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ഫാ. ​എ.​ജെ. പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​കാ​രി ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബൈ​ജു തോ​പ്പി​ൽ, ഇ​ട​വ​ക കോ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ബ്രി​ജി​ത്, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ ആ​ൻ​സി ത​ങ്ക​ച്ച​ൻ, ഇ​ട​വ​ക പ്ര​തി​നി​ധി എ​ഡ്വി​ൻ പോ​ൾ എ​ന്നി​വ​ർ​ക്ക് ദീ​പ​ശി​ഖ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​എ.​ജെ. പോ​ൾ, ജോ​സ​ഫ് ജൂ​ഡ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നാ​യി ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും ന​ട​ത്തി.