ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Thursday, August 11, 2022 11:47 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​ബോ​ര്‍​ഡ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ധ​ന​സ​ഹാ​യം ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടാ​യി ബ​ഷീ​ര്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.