വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്തു
Thursday, August 11, 2022 11:47 PM IST
കു​റ്റ്യാ​ടി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ട​ക​ര താ​ലൂ​ക്കി​ൽ കാ​വി​ലും​പാ​റ വി​ല്ല​ജി​ൽ ക​രി​ങ്ങാ​ട് മ​ല​യി​ൽ തോ​ടി​ന്‍റെ അ​രി​കി​ൽ ചാ​രാ​യം വാ​റ്റാ​ൻ ത​യ്യാ​റാ​ക്കി​വെ​ച്ച 1,300 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യും വാ​റ്റു കേ​ന്ദ്രം ത​ക​ർ​ക്കു​ക​യും ചെ​യ്തു.