ഡീ​സ​ലടി​ച്ച് പ്ര​തീ​കാ​ത്മ​ക​സ​മ​രം
Thursday, August 11, 2022 12:07 AM IST
തൊ​ട്ടി​ൽപാ​ലം: കെ​എ​സ്ആ​ർ​ടി​സി തൊ​ട്ടി​ൽ​പ്പാ​ലം ഡി​പ്പോ അ​ട​ച്ചു പൂ​ട്ടാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, ഡീ​സ​ൽ ക്ഷാ​മ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് നി​ർ​ത്തി​വ​ച്ച മ​ല​യോ​ര സ​ർ​വീ​സു​ക​ള്‍ പു​ന:​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ മ​ണ്ഡ​ലം ക​മ്മ​റ്റി തൊ​ട്ടി​ൽ പാ​ലം ഡി​പ്പോ​യി​ലേ​ക്ക്മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ക​യും പ്ര​തീ​കാ​ത്മ​ക​മാ​യി ഡീ​സ​ൽ അ​ടി​ക്കു​ക​യും ചെ​യ്തു.​
യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് ചീ​ത്ത​പ്പാ​ട് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്രെ​ട്ട​റി റോ​ണി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.