ചെ​റുപു​ഷ്പ മി​ഷ​ന്‍ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി; ഛായ​ാചി​ത്ര പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, August 10, 2022 1:01 AM IST
താ​മ​ര​ശേ​രി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ രൂ​പ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് താ​മ​ര​ശേ​രി മേ​ഖ​ല​യി​ല്‍ പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ്ജ് ദേ​വാ​ല​യ​ത്തി​ല്‍ രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
ചെ​റു പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഭാ​ര​ത സ​ഭ​യ്ക്കും കേ​ര​ള സ​ഭ​യ്ക്കും മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി​യ സം​ഭ​വ​ന​ക​ളെ ബി​ഷ​പ് അ​നു​സ്മ​രി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ല്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കി. മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, മേ​ഖ​ല യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് ക​ല്ല​റ​യ്ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് ടെ​സി ഷാ​ജു ന​രി​പ്പാ​റ, സെ​ക്ര​ട്ട​റി പ്ര​കാ​ശ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​നോ ത​റു​പ്പ്‌​തൊ​ട്ടി​യി​ല്‍, അ​രു​ണ്‍ ക​ണ്ട​ത്തി​ല്‍, ജ​യ്‌​മോ​ന്‍ മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.