കൂരാച്ചുണ്ടിൽ കളിക്കളം വേണമെന്ന ആവശ്യം പരിഗണിക്കും: മന്ത്രി
Tuesday, August 9, 2022 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​യി​ക താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി കൂ​രാ​ച്ചു​ണ്ടി​ൽ ഒ​രു ക​ളി​ക്ക​ളം വേ​ണ​മെ​ന്ന പൊ​തു ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ.
കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് കൂ​രാ​ച്ചു​ണ്ടി​ൽ രൂ​പം ന​ൽ​കി​യ സാ​ന്തോം എ​ഫ്സി. ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ക​ളി​ക്ക​ളം എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കെ.​എം.​സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.