അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 7, 2022 12:28 AM IST
കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ല്‍ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ടൂ​ള്‍ ആ​ന്‍​ഡ് ഡൈ ​വ​കു​പ്പി​ല്‍ ഒ​ഴി​വു​ള്ള ഒ​രു ല​ക്ച​റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍​ക്ക് പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ വി​ഷ​യ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഫ​സ്റ്റ് ക്ലാ​സ് ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ആ​ഗ​സ്റ്റ് 11ന് ​രാ​വി​ലെ 10.30 ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടെ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മു​മ്പാ​കെ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 04952383924.