കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
Thursday, July 7, 2022 12:02 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് കീ​ഴി​ല്‍ അ​ഫി​ലി​യേ​ഷ​ന്‍ ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന 21 വാ​ര്‍​ഡി​ലേ​യും ഓ​ക്‌​സി​ല​റി ഗ്രൂ​പ്പി​ലെ ലീ​ഡ​ര്‍​മാ​രാ​യ അ​ഞ്ച് അം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.
നേ​തൃ​ത്വ​പാ​ട​വം, സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ള്‍, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ ആ​യി​ഷ ബീ​വി, എം.​കെ.​ജാ​സി​ല്‍, ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ബി​ന്ദു പ്ര​സാ​ദ്, യു.​പി.​ഹേ​മ​ല​ത, ശ​കു​ന്ത​ള ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗം സു​മി​ത നി​ജി​ന്‍ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി