ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Wednesday, July 6, 2022 12:10 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻ​റി സ്‌​കൂ​ള്‍ പ്ര​തി​ഭാ​ദ​രം ധ​ന്യം -2022 പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ടോ​മി ക​ള​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ്, ബ്ലോ​ക്ക് അം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്ഥി​രം സ​മി​തി അം​ഗം ഷാ​ഹിം ഹാ​ജി, വാ​ര്‍​ഡ് അം​ഗം പ്രേം​ജി ജെ​യിം​സ്, പ്രി​ന്‍​സി​പ്പ​ൽ മ​ഹേ​ഷ് കെ. ​ബാ​ബു വ​ര്‍​ഗ്ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​യു. ബെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ന്‍​സി മ​ണി​മ​ല, വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി.​എ​സ്. വി​വേ​ക്, അ​നോ​ണ ബി​നോ, ടി.​എ​സ്. ശ്രു​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.