ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബ​ഷീ​ർ സ്ക്വ​യ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, July 6, 2022 12:10 AM IST
മു​ക്കം: ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​നി​ർ​മി​ച്ച ബ​ഷീ​ർ സ്ക്വ​യ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
ബ​ഷീ​റി​ന്‍റെ ഓ​ർ​മ്മ​ക​ളു​ടെ ഇ​ടം എ​ന്ന നി​ല​യി​ലാ​ണ് സ്ക്വ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ബ​ഷീ​റി​ന് ഇ​ഷ്ട​പ്പെ​ട്ട മാ​ങ്കോ​സ്റ്റി​ൻ മ​ര​ങ്ങ​ളും ചാ​മ്പ മ​ര​വും ബ​ഷീ​ർ സ്ക്വ​യ​റി​ൽ ഉ​ണ്ട്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ഏ​റെ ആ​ത്മ​ബ​ദ്ധ​മു​ള്ള വി​ദ്യാ​ല​യം കൂ​ടി​യാ​ണ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ.
ബ​ഷീ​റി​ന്‍റെ മ​ക​ൾ ഷാ​ഹി​ന ബ​ഷീ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ​ത് ഈ ​സ്കൂ​ളി​ലാ​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സ്ക്വ​യ​ർ. ബ​ഷീ​ർ സ്ക്വ​യ​റി​ന്‍റെ ചു​വ​രി​ൽ മ​നോ​ഹ​ര​മാ​യി ബ​ഷീ​റി​ന്‍റെ ചി​ത്ര​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ ചി​ത്ര​കാ​ര​ൻ​മാ​രാ​യ പ്ര​ണ​വം ബാ​ബു, വി​നു കൈ​പ്പ​ട എ​ന്നി​വ​രാ​ണ്.
ബ​ഷീ​ർ സ്ക്വ​യ​റി​ൽ സ്ഥാ​പി​ക്കു​ന്ന ഫ​ല​ക​ത്തി​ലെ ബ​ഷീ​റി​ന്‍റെ ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​ത് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ അ​റ​ബി​ക്ക് അ​ധ്യാ​പ​ക​നാ​യ ഡോ. ​വി. അ​ബ്ദു​ൽ ജ​ലീ​ൽ മ​ല​പ്പു​റം ആ​ണ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി മു​ർ​ഷാ​ദ് കാ​രാ​ട്ട് ആ​ണ് ബ​ഷീ​ർ സ്ക്വ​യ​ർ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പേ​യാ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ബ​ഷീ​റി​നാ​യി സ്മൃ​തി​യി​ടം ഒ​രു​ക്കി​യ​ത്.
പു​തി​യ ത​ല​മു​റ‌​യ്ക്ക് ബ​ഷീ​റി​നെ​യും ബ​ഷീ​ർ സാ​ഹി​ത്യ​ത്തെ​യും പ​രി​ച​യ​പ്പെ​ടാ​നും സ്മൃ​തി​യി​ടം വ​ഴി​യൊ​രു​ക്കും. എ​ഴു​പ​ത്തി​അ​യ്യാ​യി​രം രൂ​പ ചെ​ല​വി​ലാ​ണ് സ്ക്വ​യ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഷീ​ർ സ്ക്വ​യ​ർ ബ​ഷീ​റി​ന്‍റെ മ​ക​ൾ ഷാ​ഹി​ന ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ സു​ബൈ​ർ കൊ​ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സാ​റ കൂ​ടാ​രം ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ എം.​കെ. ഫൈ​സ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ. സ​ലീം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഒ. ​ശ​രീ​ഫു​ദ്ദീ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി, സി​ല്ലി ബി. ​കൃ​ഷ്ണ​ൻ, പി.​കെ. അ​ബ്ദു​റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.