വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട; ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, July 6, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് ഡ​ൻ​സാ​ഫും, ടൗ​ൺ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഒ​ഡീ​ഷ​യി​ലെ കു​ർ​ദ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്കു​മാ​ർ ബ​ഹ്റ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ക്ബ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​മോ​സ് മാ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും, ടൗ​ൺ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ൺ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് കി​ലോ തൊ​ണ്ണൂ​റു ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.
ആ​ന്ധ്ര​പ്ര​ദേ​ശി​ലെ മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് വ​ൻ​തോ​തി​ൽ ശേ​ഖ​രി​ച്ച് കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ പ്ര​ദീ​പ്കു​മാ​ർ ബ​ഹ്റ. ആ​ന്ധ്ര​യി​ൽ നി​ന്നും തീ​വ​ണ്ടി​യി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​യെ ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ശ്രീ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കി​ലോ​ഗ്രാ​മി​ന് ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ മു​പ്പ​തി​നാ​യി​രം രൂ​പ ഈ​ടാ​ക്കി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.
കോ​ഴി​ക്കോ​ട് ഡ​ൻ​സാ​ഫ് അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, സീ​നി​യ​ർ സി​പി​ഒ കെ. ​അ​ഖി​ലേ​ഷ്, സി​പി​ഒ​മാ​രാ​യ ജി​നേ​ഷ് ചൂ​ലൂ​ർ, അ​ർ​ജു​ൻ അ​ജി​ത്ത്, കാ​ര​യി​ൽ സു​നോ​ജ് സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ. ​പ്ര​ശാ​ന്ത്കു​മാ​ർ, ഷാ​ഫി പ​റ​മ്പ​ത്ത് ടൗ​ൺ അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മു​ഹ​മ്മ​ദ് ഷ​ബീ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ന​ജീ​ബ് ബി​നി​ൽ കു​മാ​ർ, ഡ്രൈ​വ​ർ സി​പി​ഒ എം. ​ജി​തി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.