ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Wednesday, July 6, 2022 12:10 AM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, അ​ഞ്ച് എ​പ്ല​സ് എ​ന്നി​വ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മെ​മ​ന്‍റോ​യും, ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ൽ​സ​ൺ ജോ​ർ​ജ്, വാ​ർ​ഡ് മെ​മ്പ​ർ വാ​സു​ദേ​വ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ വി​ജോ​യ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഷി​വി​ച്ച​ൻ മാ​ത്യു, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബി​ന്ദു മേ​രി പോ​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗോ​ൾ​ഡ​തെ​രേ​സ സ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ശ്വ​ന്ത് സാ​ജ്, അ​നു​മോ​ൾ സ​ണ്ണി, ജി​യ ജീ​ജോ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.