പേ​രാ​മ്പ്ര​യി​ൽ കെ​യ​ർ ആക‌്ഷ​ൻ ടീം "​സ്നേ​ഹാ​ദ​രം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Wednesday, July 6, 2022 12:10 AM IST
പേ​രാ​മ്പ്ര: കെ​യ​ര്‍ ആ​ക്ഷ​ന്‍ ടീം ​പേ​രാ​മ്പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​രെ​യും വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. പേ​രാ​മ്പ്ര ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ്‌​നേ​ഹാ​ദ​രം പ​രി​പാ​ടി വ​ട​ക​ര എം​എ​ല്‍​എ കെ.​കെ. ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ന്‍ മ​നു​ഷ്യ​നെ മ​റ​ക്കു​ന്ന സ​മൂ​ഹ​ത്തി​ല്‍ ന​ന്മ​യു​ടെ മാ​തൃ​ക​ക​ളാ​യ കൂ​ട്ടാ​യ്മ​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളെ​യാ​ണ് നാ​ട് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും കെ.​കെ.​ര​മ പ​റ​ഞ്ഞു. പു​തു​ത​ല​മു​റ​യെ ന​ന്മ​യു​ടെ വ​ഴി​ക്ക് ന​യി​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ലെ കൂ​ട്ടാ​യ്മ​ക​ള്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​നോ ഇ​ട​പെ​ടാ​നോ ക​ഴി​യാ​ത്ത ചു​റ്റു​പാ​ട് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വി​ടെ​യാ​ണ് സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​സ​ക്തി​യെ​ന്നും കെ.​കെ. ര​മ പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഷാ​ജു പൊ​ന്‍​പ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എ​ച്ച്എം​എ​സ്, ജെ​ആ​ര്‍​എ​സ്, നെ​റ്റ്, എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, എ​ല്‍​എ​സ്എ​സ് യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തം​ഗം സ​ല്‍​മ ന​ന്മ​ന​ക്ക​ണ്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ആ​ര്‍.​കെ. ര​ജീ​ഷ് കു​മാ​ര്‍, ബ​ഷീ​ര്‍ പ​രി​യാ​രം, മി​നി വ​ട്ട​ക്ക​ണ്ടി, പി.​സി. കു​ഞ്ഞ​മ്മ​ത്, സി.​കെ. ഹാ​ഫി​സ്, രാ​ഗേ​ഷ് മൊ​ട്ട​മ്മ​ല്‍, കെ.​പി ഭാ​സ്‌​ക്ക​ര​ന്‍, പി.​കെ. പ്രേ​മ, മ​നോ​ജ് ചെ​റു​വോ​ട്ട്, സി. ​ര​ഞ്ജി​നി, ഗോ​പാ​ല​കൃ​ഷ്ണ മേ​നോ​ന്‍, ആ​ര്‍. കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​ര്‍, രാ​ജേ​ഷ് ഓ​ണ്‍​ലൈ​ന്‍, ര​ജീ​ഷ് മാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.